എന്താണ് എഡിറ്റിംഗ് ?
എഡിറ്റിംഗ്
എന്താണ് എഡിറ്റിംഗ് ?
ഒരു സംവിധായകൻ ക്യാമറ മേനോന്റെ :-p സഹായത്തോടെ ചിത്രീകരിച്ച ഏറിയതും കുറിയതുമായ രംഗങ്ങളെ തിരക്കഥയുടെ അടിസ്ഥാനത്തിൽ ചേർത്ത് വെക്കുകയും വേണ്ട രംഗങ്ങൾക്ക് അവക്ക് വേണ്ട എരിവും പുളിയും ചേർത്ത് രസം ചോരാതെ ചേരും പടി ചേർത്ത് ഒരു തികഞ്ഞ ദൃശ്യാനുഭവം നൽകുകയുമാണ് ഒരു എഡിറ്ററിന്റെ പണി..
ഒരു എഡിറ്ററിന്റെ പണി വളരെ കടുപ്പം എറിയതാണ് .. തീർത്തും രംഗങ്ങളെ യോജിപ്പിക്കൽ മാത്രമല്ല.. ശബ്ദം, ഗാനങ്ങൾക്ക് അനുസരിച്ചു രംഗങ്ങളെ ക്രമപ്പെടുത്തൽ തുടങ്ങിയവ എല്ലാം അയാളുടെ കരങ്ങളിലാണ്... ചുരുക്കത്തിൽ പറഞ്ഞാൽ ക്ഷമ ഇല്ലെങ്കിൽ പ്രാന്ത് പിടിച്ചു ഇറങ്ങി ഓടാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്.
പണ്ടൊക്കെ ഇതിനായി പ്രേത്യേകം യന്ത്രങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ.. കംപ്യൂട്ടറുകളുടെ വരവോടെ ആ യന്ത്രങ്ങൾക്ക് പണി കിട്ടി.. ഇപ്പൊ ഉപയോഗത്തിൽ ഇല്ല....
ചിത്രീകരണം നടക്കുന്ന സമയത്തു ഒരു എഡിറ്റർ ലൊക്കേഷനിൽ നിന്ന് എന്താണ് ഒരു സംവിധായകൻ ആ സിനിമയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കി സിനിമയുടെ പൂർണ രൂപം തന്റെ ശൈലിയിൽ എഡിറ്റ് ചെയ്‌തു ചേർത്തതിനെ എഡിറ്റർസ് കട്ട് എന്ന് പറയുന്നു ... ഒരു സിനിമയുടെ ആദ്യ പൂർണ രൂപം ആണ് അത്... സീനുകൾക്കു നീളം വളരെ കൂടുതൽ ആണ് ഇവിടെ..
അതിൽ ഡയറക്ടർ കൂടെ കൈ കടത്തി അതിനെ ശുദ്ധികരിച്ചു വീണ്ടും തന്റെ ശൈലിക്ക് അനുസരിച്ചു സീനുകൾ മാറ്റി വെക്കുക, റീഓർഡർ ചെയ്യുക, കട്ട് ചെയ്യുക തുടങ്ങിയ പരിപാടികൾ നടക്കുമ്പോൾ ഡിറക്ടർസ് കട്ട് എന്നും അവസാനം പ്രൊഡ്യൂസറിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യെക്തിയുടെ താൽപര്യങ്ങൾക്കു വഴങ്ങി വീണ്ടും എഡിറ്റ് ചെയ്തു പൂർത്തീകരിക്കുമ്പോൾ ഫൈനൽ കട്ട് എന്നും പറയും... ഇവയാണ് എഡിറ്റിംഗിന്റെ പല തലങ്ങൾ..
. ..
അഡോബി ആഫ്റ്റർ എഫക്ട്, അഡോബി പ്രീമിയർ പ്രൊ തുടങ്ങിയ അനേകം സോഫ്റ്റ് വെയറുകൾ പണി മുന്പിലത്തെതിനേക്കാൾ എളുപ്പം ആക്കുന്നുണ്ടെങ്കിലും ഈ കൃത്യം വളരെ ദൈര്‍ഘ്യം എറിയതാണ് ...
ചുരുക്കത്തിൽ പറഞ്ഞാൽ തിരക്കഥ സിനിമയുടെ നട്ടെല്ലും സംവിധായകൻ തലയും ആണെങ്കിൽ എഡിറ്റിംഗ് സിനിമയുടെ കിഡ്നി ആണ്............

Comments
Post a Comment