ക്യാമറ ISO അറിയാം

 ISO - International  Organization standardisation.



ഡിജിറ്റൽ ക്യാമറകളും ഫിലിം ക്യാമരകളിലും കാണുന്ന iso കാമറ സെന്സറിന്റെ ഇമേജ് സെൻസിറ്റിവിറ്റിയെ കാണിക്കുന്നു.

പല ക്യാമരകൾക്കും പല നേറ്റീവ് ഐസോ( native iso) ആണ് .

Iso കൂടുമ്പോഴും കുറയുമ്പോഴും ചിത്രത്തിന്റെ ക്വാളിറ്റിയെ ബാധിക്കുന്നു.

രാത്രിയിൽ ഫോട്ടോ എടുക്കുമ്പോൾ ക്യാമറയുടെ iso കൂട്ടിയിടരാണ് സാധാരണ ഫോട്ടോഗ്രാഫേഴ്‌സ് ചെയുന്നത്, ഇത് ഫോട്ടോയുടെ ക്വാളിറ്റിയെ ബാധിക്കുന്നതാണ്.
രാത്രിയിൽ ഫോട്ടോ എടുക്കുമ്പോൾ ലൈറ്റ് ചെയ്യുകയാണെങ്കിൽ അതിനാനുസരിച്ച isoയുടെ അമൌന്റ്റ് കുറക്കുകയും ഫോട്ടോക്ക് നല്ല ക്വാളിറ്റി കിട്ടുകയും ചെന്നതാണ്


പല ക്യാമരകൾക്കും പല നേറ്റീവ് iso ആണ് ഉള്ളത്.100,200,400,800,1600,3200,6500 എന്നിങ്ങനെ പല iso ഉണ്ട്

ചെറിയ ക്യാമറ മുതൽ വലിയ dslr ക്യാമരകളിലും പല റേഞ്ചിൽ ഒള്ള ഐസോ ഉണ്ട്.

സിനിമ ക്യാമറയിൽ ഇപ്പോൾ ഇറങ്ങുന്ന ഡിജിറ്റൽ ക്യാമറകളുടെ നേറ്റീവ് iso 800 ആണ് സാധാരണ .

കാനൻ 5d , 3d ,1dx എന്നി കാമറയുടെ iso മാറ്റ് ഡിജിറ്റൽ ഫോട്ടോഗ്രാഫി ക്യാമരകളെക്കാളും വളരെ കൂടുതലും , ഇതിൽ iso കൂടുതൽ എടുത്താലും വളരെ കുറച്ചു മാത്രമേ ഇമാജിന്റെ ക്വാളിറ്റി കൊറയു

Comments

Popular posts from this blog

സ്ക്രിപ്റ്റിംഗ്

ചലച്ചിത്ര കല ഇന്ത്യയിൽ

തിരക്കഥ എങ്ങനെ മോഷ്ടിക്കപ്പടാതെ രജിസ്റ്റർ ചെയ്യാം