മലയാള സിനിമ ടിപ്‌സ്
സിനിമ കാണുന്നവർക്ക് , ഒരു സിനിമ പിടിക്കുക എന്ന താല്പര്യം എപ്പോഴെങ്കിലും തോന്നതിരുന്നിട്ടില്ല
എന്നാൽ അറിവുകളുടെ പരിമിതികൾ കാരണവും, ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളുടെ അപാവം കാരണവും നിങ്ങൾക്ക് സിനിമ അല്ലെങ്കിൽ ഷോർട് ഫിലിം ചെയ്യാൻ പറ്റാത്ത പോയിട്ടൊണ്ട്.
ഇനി അത് കാരണം സിനിമ ചെയതിരിക്കണ്ട ആരും.. ചെറിയ ചെറിയ സിനിമ ടിപ്സ് തന്ന് ഈ ബ്ലോഗിൽ കൂടി നിങ്ങൾക്കും സിനിമ എങ്ങനെ ചെയാം എന്ന് പഠിക്കാം.
പുതിയ സാങ്കേതിക വിദ്യകളും , സിനിമ ടെക്നോളജിയിലെ പുതിയ പരീക്ഷണങ്ങളും നിങ്ങൾക്ക് മുന്നിൽ പരിച്ചയപ്പെടുത്തുന്നതായിരിക്കും
സ്റ്റെപ് സ്റ്റെപ് ആയിട്ട് നിങ്ങൾക്ക് അത് മനസ്സിലാക്കാവുന്നതാണ്
പുതിയ ഒരു തലമുറക്ക് മറ്റൊരു ചരിത്രം സൃഷ്ടിക്കാൻ ഈ ബ്ലോഗ് ഇടയാകട്ടെ
നിങ്ങൾക്ക് ഉണ്ടാകുന്ന സംശയങ്ങളും പ്രതികരണങ്ങളും ഈ ബ്ലോഗിനെ അറിയിക്കുക
-മലയാളം സിനിമ ഗുരു
കഥയെ കുറിച്ച് എഴുതുമോ?
ReplyDelete