തിരക്കഥ എങ്ങനെ മോഷ്ടിക്കപ്പടാതെ രജിസ്റ്റർ ചെയ്യാം

തിരക്കഥ എങ്ങനെ മോഷ്ടിക്കപ്പടാതെ രജിസ്റ്റർ ചെയ്യാം എന്ന എല്ലാവരുടെയും സംശയത്തിന് മറുപടി


poor mans patent എന്നത് പലരും പരീക്ഷിച്ചു വരുന്ന ഒരു രീതിയാണ്...പക്ഷെ അത്ര വലിയ ചിലവുകളില്ലാതെ രെജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടാകുമ്പോ അതുപയോഗിക്കുന്നതാണ് നല്ലത്.. copyright.gov.in എന്ന site വഴി നിങ്ങൾക്ക് നിങ്ങളുടെ സൃഷ്ടികൾ രെജിസ്റ്റർ ചെയ്യാവുന്നതാണ്. കഥ, തിരക്കഥ എന്നു മാത്രമല്ല സംഗീതം ഉൾപ്പടെ രെജിസ്റ്റർ ചെയ്യാനുള്ള ഔദ്യോഗിക സംവിധാനമാണിത്. കഥ, തിരക്കഥ എന്നിവയുടെ രജിസ്ട്രേഷന് വേണ്ടി 500 രൂപ മാത്രമേ  ചിലവ് വരൂ. പോസ്റ്റൽ ചാർജ് കൂടാതെ. രജിസ്ട്രേഷന് നടപടികൾ ഓൺലൈനായി ചെയ്യാം. സൃഷ്ടിയുടെ പകർപ്പ് പോസ്റ്റൽ അയച്ചു കൊടുക്കുക. Process പൂർത്തിയാക്കാൻ ഒരു മാസം ആണ് പറയുന്നതെങ്കിലും മൂന്നോ നാലോ മാസം സമയമെടുത്തേക്കാം. കൂടുതൽ വിവരങ്ങൾ ആ site ൽ ലഭ്യമാണ്..

Comments

Popular posts from this blog

സ്ക്രിപ്റ്റിംഗ്

ചലച്ചിത്ര കല ഇന്ത്യയിൽ