Posts

Showing posts with the label photography

സ്ക്രിപ്റ്റിംഗ്

Image
സ്ക്രിപ്റ്റിംഗ് ഏതൊരു തുടക്കകാരന്റെയും വലിയ ഒരു സംശയം ആണ് തിരക്കഥ എങ്ങനെ ആണ് എഴുതുന്നത് എന്നത്... എന്തായിരിക്കണം തിരക്കഥ എന്ന് ഞാൻ ഈ പോസ്റ്റിൽ പറയാം..  ഇനി പറയാൻ പോകുന്ന കാര്യങ്ങൾ എന്റെ സ്വന്തം അഭിപ്രായം ആണ് ... നിങ്ങള്ക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റുകളായി പോസ്റ്റ് ചെയ്യാം... ഒരു സിനിമയുടെ നട്ടെല്ലാണ് തിരക്കഥ... ഒരു സിനിമ പിടിക്കുമ്പോൾ ഏറ്റവും മികച്ചത് ആക്കേണ്ടതും അത് തന്നെ. കഥക്കുള്ള ആശയം നന്നായതു കൊണ്ട് മാത്രം അതുമായി ബന്ധപെട്ടു കിടക്കുന്ന തിരക്കഥ മികച്ചതാവണം എന്ന് പറയാൻ പറ്റില്ല ... മാങ്ങയുടെ ഒരു ഭാഗം നന്നായെന്ന് കരുതി മാങ്ങ മുഴുവൻ നന്നായിരിക്കും എന്ന് പറയാൻ പറ്റില്ല .. ഒരു തിരക്കഥയുടെ എഴുത്തു ഏതു രീതിയിലും ആവാം.. അത് നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും..  ഉദാഹരണം 1 . : രാമു അവിടേക്കു ഓടി വന്നു നിന്ന് കൊണ്ട് ഹര്ഷന്റെ കണ്ണുകളിലേക്കു തീക്ഷ്ണമായി നോക്കി .. രാമു കിതക്കുമ്പോൾ ഹർഷൻ വിറക്കുകയായിരുന്നു... ഹർഷൻ ചോദിച്ചു : എന്താ സംഭവിച്ചത്  ? ഉദാഹരണം 2  : രാമു ഓടി വന്നു നിൽക്കുന്നു. മതിലിൽ ചാരി നിലത്തു ഇരിക്കുന്ന ഹർഷൻ രാമുവിനെ കണ്ടു ഭയപ്പെട്ട...

ക്യാമറ

Image
നമ്മുടെ മലയാളം ഇൻഡസ്ട്രി ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്..കലാമൂല്യമുള്ള സിനിമകളും ടെക്നിക്കലി മികച്ച് നിൽക്കുന്ന സിനിമകളും ഒരുപോലെ സ്വീകരിക്കപ്പെടുന്ന പ്രവണതയാണ് ജനങ്ങൾക്കിടയിൽ ഇന്നുള്ളത്.. അതിനനുസരിച്ച് കൂടുതൽ പെർഫക്ഷനും നാങ്കേതിക മികവും കൂടിയ സിനിമകൾ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ് സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവർ.. അതേ സമയം തന്നെ സിനിമകൾ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാനുമായി തീയേറ്ററുകളിലും പ്രൊജക്ഷനും സൗണ്ട് സിസ്റ്റവുമൊക്കെ മികച്ചതാക്കിക്കൊണ്ടിരിക്കുകയാണ്.. എല്ലാ പ്രൊജക്ടറുകളും 'Camera Obscura' എന്ന പ്രതിഭാസത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്..അതായത് ഒരു ദൃശ്യത്തിന്റെ തൽസ്വരൂപം ഒരു ചെറിയ ദ്വാരത്തിലൂടെ പ്രൊജക്ട് ചെയ്യുമ്പോൾ അത് തലകീഴായി(Inverted) കാണപ്പെടുന്നു..ഈ പ്രതിഭാസത്തിന് ശരിയായ ഒരു സയന്റിഫിക് നിർവ്വചനം നൽകിയത് ചൈനീസ് ഫിലോസഫറായ Mozi ആണ്..കാരണമായി അദ്ധേഹം പറഞ്ഞത് തന്റെ ഉറവിടത്തിൽ നിന്നുള്ള പ്രകാശരശ്മിയുടെ നേർരേഖയിലുള്ള സഞ്ചാരമാണ്.. ദൃശ്യങ്ങൾ പ്രൊജക്ട് ചെയ്യുവാൻ ഉപയോഗിച്ചിരുന്നവയിൽ ഏറ്റവും പഴക്കം ചെന്ന ഉപകരണമായി കണക്കാക്കുന്നത് Chinese Magic Mirror ആണ്..206 BC...

എന്താണ് എഡിറ്റിംഗ് ?

Image
 എഡിറ്റിംഗ് എന്താണ് എഡിറ്റിംഗ് ? ഒരു സംവിധായകൻ ക്യാമറ മേനോന്റെ :-p സഹായത്തോടെ ചിത്രീകരിച്ച ഏറിയതും കുറിയതുമായ രംഗങ്ങളെ തിരക്കഥയുടെ അടിസ്ഥാനത്തിൽ ചേർത്ത് വെക്കുകയും വേണ്ട രംഗങ്ങൾക്ക് അവക്ക് വേണ്ട എരിവും പുളിയും ചേർത്ത് രസം ചോരാതെ ചേരും പടി ചേർത്ത് ഒരു തികഞ്ഞ ദൃശ്യാനുഭവം നൽകുകയുമാണ് ഒരു എഡിറ്ററിന്റെ പണി.. ഒരു എഡിറ്ററിന്റെ പണി വളരെ കടുപ്പം എറിയതാണ് .. തീർത്തും രംഗങ്ങളെ യോജിപ്പിക്കൽ മാത്രമല്ല.. ശബ്ദം, ഗാനങ്ങൾക്ക് അനുസരിച്ചു രംഗങ്ങളെ ക്രമപ്പെടുത്തൽ തുടങ്ങിയവ എല്ലാം അയാളുടെ കരങ്ങളിലാണ്... ചുരുക്കത്തിൽ പറഞ്ഞാൽ ക്ഷമ ഇല്ലെങ്കിൽ പ്രാന്ത് പിടിച്ചു ഇറങ്ങി ഓടാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്. പണ്ടൊക്കെ ഇതിനായി പ്രേത്യേകം യന്ത്രങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ.. കംപ്യൂട്ടറുകളുടെ വരവോടെ ആ യന്ത്രങ്ങൾക്ക് പണി കിട്ടി.. ഇപ്പൊ ഉപയോഗത്തിൽ ഇല്ല.... ചിത്രീകരണം നടക്കുന്ന സമയത്തു ഒരു എഡിറ്റർ ലൊക്കേഷനിൽ നിന്ന് എന്താണ് ഒരു സംവിധായകൻ ആ സിനിമയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കി സിനിമയുടെ പൂർണ രൂപം തന്റെ ശൈലിയിൽ എഡിറ്റ് ചെയ്‌തു ചേർത്തതിനെ എഡിറ്റർസ് കട്ട് എന്ന് പറയ...

ക്യാമറ ISO അറിയാം

Image
 ISO - International  Organization standardisation. ഡിജിറ്റൽ ക്യാമറകളും ഫിലിം ക്യാമരകളിലും കാണുന്ന iso കാമറ സെന്സറിന്റെ ഇമേജ് സെൻസിറ്റിവിറ്റിയെ കാണിക്കുന്നു. പല ക്യാമരകൾക്കും പല നേറ്റീവ് ഐസോ( native iso) ആണ് . Iso കൂടുമ്പോഴും കുറയുമ്പോഴും ചിത്രത്തിന്റെ ക്വാളിറ്റിയെ ബാധിക്കുന്നു. രാത്രിയിൽ ഫോട്ടോ എടുക്കുമ്പോൾ ക്യാമറയുടെ iso കൂട്ടിയിടരാണ് സാധാരണ ഫോട്ടോഗ്രാഫേഴ്‌സ് ചെയുന്നത്, ഇത് ഫോട്ടോയുടെ ക്വാളിറ്റിയെ ബാധിക്കുന്നതാണ്. രാത്രിയിൽ ഫോട്ടോ എടുക്കുമ്പോൾ ലൈറ്റ് ചെയ്യുകയാണെങ്കിൽ അതിനാനുസരിച്ച isoയുടെ അമൌന്റ്റ് കുറക്കുകയും ഫോട്ടോക്ക് നല്ല ക്വാളിറ്റി കിട്ടുകയും ചെന്നതാണ് പല ക്യാമരകൾക്കും പല നേറ്റീവ് iso ആണ് ഉള്ളത്.100,200,400,800,1600,3200,6500 എന്നിങ്ങനെ പല iso ഉണ്ട് ചെറിയ ക്യാമറ മുതൽ വലിയ dslr ക്യാമരകളിലും പല റേഞ്ചിൽ ഒള്ള ഐസോ ഉണ്ട്. സിനിമ ക്യാമറയിൽ ഇപ്പോൾ ഇറങ്ങുന്ന ഡിജിറ്റൽ ക്യാമറകളുടെ നേറ്റീവ് iso 800 ആണ് സാധാരണ . കാനൻ 5d , 3d ,1dx എന്നി കാമറയുടെ iso മാറ്റ് ഡിജിറ്റൽ ഫോട്ടോഗ്രാഫി ക്യാമരകളെക്കാളും വളരെ കൂടുതലും , ഇതിൽ iso കൂടുതൽ എടുത്താലും വളരെ കുറച്ചു മാത്രമ...